Surprise Me!

കുളം കലക്കി മീൻ പിടിക്കുവാൻ ബിജെപി | Oneindia Malayalam

2018-10-17 7 Dailymotion

bjp field sasikala teacher coming lok sabha election<br />ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ശബരിമല സ്ത്രീപ്രവേശനം ബിജെപിയെ സംബന്ധിച്ച് ഭരണം പിടിക്കാനുള്ള തുറുപ്പുചീട്ടാണ്. വിശ്വാസികളെ പരമാവധി തെരുവിലിറക്കി അവര്‍ക്കൊപ്പമാണെന്ന പ്രതീതി സൃഷ്ടിച്ച് സമരം ശക്തമാക്കാന്‍ ബിജെപിക്ക് ഏറെകുറേ കഴിഞ്ഞിട്ടുണ്ട്. ഒരുപരിധിവരെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞെന്ന് തന്നെയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. <br />#BJP #Sasikala

Buy Now on CodeCanyon